fuel price

National Desk 7 months ago
National

ഇന്ത്യയുടെ ജനപ്രീതി മോദിയെ ഭയപ്പെടുത്തുന്നു; ഇനി ഇന്ധനവില കുറയ്ക്കാനും അവര്‍ നിര്‍ബന്ധിതരാവും- തേജസ്വി യാദവ്‌

കഴിഞ്ഞ 9 വര്‍ഷമായി രാജ്യത്തെ കൊളളയടിക്കുന്ന മോദി സര്‍ക്കാര്‍ ഇപ്പോള്‍ ഇന്ത്യയുടെ ജനപ്രീതിയെ ഭയപ്പെടുന്നു. അതിനെ മറികടക്കാനാണ് എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ നേരിയ കുറവ് വരുത്തിയത്. കാത്തിരുന്ന് കാണുക, ഇനി പെട്രോളിന്റെയും ഡീസലിന്റെയും സാധനങ്ങളുടെയും വില കുറയ്ക്കാന്‍ ഇന്ത്യ അവരെ നിര്‍ബന്ധിക്കും.

More
More
National Desk 1 year ago
National

ഇനി ദിവസവും 8 പൈസയും 3 പൈസയുമായി വര്‍ധിച്ചുകൊണ്ടേയിരിക്കും; ജനങ്ങളെ കബളിപ്പിക്കുന്നത് നിര്‍ത്തണം- രാഹുല്‍ ഗാന്ധി

കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതോടെയാണ് രാജ്യത്ത് ഇന്ധന വില കുറഞ്ഞത്. പെട്രോള്‍ വിലയിലുളള എക്‌സൈസ് തീരുവ ലിറ്ററിന് എട്ടുരൂപയും ഡീസലിന് ആറ് രൂപയുമാണ് കുറച്ചത്.

More
More
Web Desk 1 year ago
Keralam

30 രൂപ കൂട്ടിയിട്ട് 8 രൂപ കുറച്ചത് ഡിസ്‌കൗണ്ടായി കാണരുത്- ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 18 തവണയാണ് ഇന്ധന നികുതി വര്‍ധിപ്പിച്ചത്. ഇത് സംബന്ധിച്ചുളള കണക്കുകള്‍ പുറത്തുവിടാന്‍ തയാറാണ്.

More
More
National Desk 2 years ago
National

'ഇപ്പോള്‍ പെട്രോളടിക്കാന്‍ ലോണോന്നും വേണ്ടേ?'; ബച്ചന്റെയും അക്ഷയ് കുമാറിന്റെയും കോലം കത്തിച്ച് കോൺ​ഗ്രസ്

മോദി അധികാരത്തിലെത്തിയ ശേഷം ഇന്ധന വില വര്‍ധനയ്ക്ക് റോക്കറ്റ് വേഗമാണ്. അന്ന് ​എൽപിജി സിലിണ്ടറുകളുടെ വില 300-400 രൂപയായിരുന്നു. പെട്രോൾ, ഡീസൽ വില ​60 രൂപയോളവും. ഇപ്പോൾ എൽപിജി സിലിണ്ടറുകൾക്ക് 1000 രൂപയിലെത്തി. പെട്രോൾ-ഡീസൽ വില 120 രൂപയിലുമെത്തി

More
More
National Desk 2 years ago
National

ഇന്ധനവില വര്‍ധിക്കുന്നത് റഷ്യ- ഉക്രൈന്‍ യുദ്ധം മൂലം- നിതിന്‍ ഗഡ്കരി

ഇന്ത്യയില്‍ നാം ഉപഭോഗം ചെയ്യുന്ന ഇന്ധനത്തില്‍ ഏകദേശം 80 ശതമാനവും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. അന്താരാഷ്ട്ര തലത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ അതിനെ സ്വാധീനിക്കും.

More
More
Web Desk 2 years ago
Keralam

നിരക്ക് കൂട്ടണമെന്നാവശ്യപ്പെട്ട് ഓട്ടോ ടാക്‌സി അസോസിയേഷനും ; കീശ കാലിയാകും

അതേസമയം, ബസുടമകളുമായി ഗതാഗതമന്ത്രി ഇന്ന് വൈകുന്നേരത്തോടെ ചര്‍ച്ച നടത്തും. മിനിമം ചാര്‍ജ്ജ് പത്തുരൂപയാക്കാമെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ ബസുടമകള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ചാര്‍ജ്ജ് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വത്തിലാണ്.

More
More
Web Desk 2 years ago
Keralam

ഇന്ധനവില: രാജസ്ഥാന്‍ കുറച്ചില്ലല്ലോ എന്നായിരുന്നു ഇതുവരെ മുഖ്യമന്ത്രിയുടെ മറുചോദ്യം; ഇനിയോ?- രാഹുല്‍ മാങ്കൂട്ടത്തില്‍

നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളെ, ഇന്ധന നികുതിയുടെ പേരിൽ കൊള്ളയടിക്കുമ്പോൾ സ്വന്തം സംസ്ഥാനത്തെ ജനങ്ങൾക്ക് നേർത്തൊരു ആശ്വാസമാകുവാൻ സംസ്ഥാന സർക്കാർ ഈടാക്കുന്ന മൂല്യവർദ്ധിത നികുതിയിൽ നിന്ന് പെട്രോളിന് 4 രൂപയും ഡീസലിനു 5 രൂപയും കുറയ്ക്കുവാനുള്ള സംസ്ഥാന സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും തീരുമാനം അഭിനന്ദനീയമാണ്.

More
More
National Desk 2 years ago
National

ഇന്ധന വില കുറയാത്തത് എന്തുകൊണ്ടാണെന്ന് നിങ്ങളുടെ സര്‍ക്കാരുകളോട് ചോദിക്കൂ- നിര്‍മലാ സീതാരാമന്‍

ഇന്ധന വില വര്‍ധനയില്‍ വ്യാപക പ്രതിഷേധങ്ങളുയര്‍ന്നതിനുപിന്നാലെ നവംബര്‍ മൂന്നിനാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ധന വില കുറച്ചത്. പെട്രോളിനും ഡീസലിനുമുണ്ടായിരുന്ന എക്‌സൈസ് തീരുവയില്‍ ഇളവ് വരുത്തിയതോടെ പെട്രോള്‍ ലിറ്ററിന് 5 രൂപയും ഡീസലിന് പത്തുരൂപയും കുറഞ്ഞു.

More
More
Web Desk 2 years ago
Keralam

ജോജുവിന്‍റെ കാര്‍ തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് കീഴടങ്ങും

റോഡ്‌ ഉപരോധവുമായി ബന്ധപ്പട്ട് രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജോജുവിന്‍റെ പരാതിയില്‍ വാഹനം തല്ലി തകര്‍ത്തവര്‍ക്കെതിരെയും വഴി തടയൽ സമരവുമായി ബന്ധപ്പെട്ട് 30 പേർക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്തിരിക്കുന്നത്.

More
More
Web Desk 2 years ago
Keralam

ജോജുവിന്‍റെ വാഹനം തകര്‍ത്ത കേസ്; നേതൃത്വം പറഞ്ഞാല്‍ കീഴടങ്ങുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

നടൻ ജോജു ജോർജിന്‍റെ വാഹനം തകർത്ത കേസിൽ രാഷ്ട്രീയാരോപണങ്ങൾ കടുപ്പിച്ചിരിക്കുകയാണ് കോൺഗ്രസ്. പ്രശ്‌ന പരിഹാരത്തിന് ഇരു വിഭാഗങ്ങളും തയാറായിരുന്നു. എന്നാൽ മധ്യസ്ഥ ചർച്ചയ്ക്ക് സിപിഎം എം എൽ എയുടെ സാന്നിധ്യം വേണമെന്ന ആവശ്യമാണ് പ്രതിസന്ധിയ്ക്ക് കാരണമായതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

More
More
Web Desk 2 years ago
Keralam

പെട്രോള്‍: ഉമ്മന്‍ ചാണ്ടി 13 തവണ കൂട്ടിയിട്ടാണ്‌ 3 തവണ കുറച്ചത്; ഞങ്ങള്‍ കൂട്ടിയിട്ടില്ല. കുറയ്ക്കുകയുമില്ല- മന്ത്രി പി രാജീവ്

"നിങ്ങൾ എന്തുകൊണ്ട് നികുതി കുറയ്ക്കുന്നില്ല, കേന്ദ്ര സർക്കാർ കുറച്ചില്ലേ എന്ന് ചിലർ ശക്തമായി ചോദിക്കുന്നുണ്ട്. ഉത്തരം ലളിതമാണ്. കേരളം കഴിഞ്ഞ അഞ്ചര വർഷമായി ഒരു നികുതിയും പെട്രോളിനും ഡീസലിനും കൂട്ടിയിട്ടില്ല.

More
More
Web Desk 2 years ago
Keralam

കേരളം ഇന്ധന വില കുറക്കില്ല: കേന്ദ്രം കാണിച്ചത് പോക്കറ്റടിക്കാരന്‍റെ രീതി - ധനമന്ത്രി കെ എൻ ബാലഗോപാൽ

ഇന്ധനവിലയില്‍ ആനുപാതികമായ കുറവ് കേരളത്തിലും പ്രതിഫലിക്കും. എന്നാല്‍ കൂടുതല്‍ ഇളവുകള്‍ നല്കാന്‍ സംസ്ഥാനത്തിന് സാധിക്കില്ല. സാമൂഹിക ക്ഷേമ പരിപാടികള്‍ നടപ്പിലാക്കണമെങ്കില്‍ സര്‍ക്കാര്‍ ഖജനാവില്‍ പണം ആവശ്യമാണ്‌. അതിനാല്‍ ഇന്ധന നികുതി പോലുള്ളവ കുറച്ച് മുന്‍പോട്ട് പോകാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.

More
More
National Desk 2 years ago
National

വെളിച്ചെണ്ണയിലും പെട്രോളിലും കണ്ണുവെച്ച് കേന്ദ്രം; വഴങ്ങാതെ കേരളം-ജി എസ് ടി കൌണ്‍സില്‍ ഇന്ന്

കോസ്മെറ്റിക് ഉത്പന്നങ്ങളുടെ പട്ടികയില്‍ പെടുത്തി വെളിച്ചെണ്ണ 18 ശതമാനം നികുതി ചുമത്താനാണ് കേന്ദ്ര നീക്കം. ഇത് കേരളത്തിന്റെ തനത് ഉത്പാദന മേഖലയെ വളരെ പ്രതികൂലമായി ബാധിക്കും. 500 ഗാമിന് മുകളിലുള്ള അളവുകള്‍ ഭക്ഷ്യ ഉപയോഗത്തിനുള്ളതായി കണക്കാക്കി, നികുതി അഞ്ച് ശതമാനത്തില്‍ നിര്‍ത്തണമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്.

More
More
Web Desk 2 years ago
Keralam

ഇന്ധനവില വര്‍ധനവിനെതിരായി കാളവണ്ടിയില്‍ യാത്ര ചെയ്ത് പ്രതിഷേധിച്ച് കോണ്‍ഗ്രസ്

പെട്രോളിയം- പാചക വാതക വില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപകമായി ആരംഭിച്ചിരിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കേരളത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുകയാണ്

More
More
Web Desk 2 years ago
Keralam

ചക്രസ്തംഭനത്തില്‍ സംസ്ഥാനത്തെ ഹൈവേകള്‍ കാല്‍മണിക്കൂര്‍ നിശ്ചലമായി

പെട്രോളിനും -ഡീസലിനും നിരന്തരം വിലവര്‍ദ്ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ റോഡുകള്‍ ഇന്ന് കാല്‍മണിക്കൂര്‍ നേരം നിശ്ചലമായി. റോഡുകളില്‍ ഇറങ്ങിയ വാഹനങ്ങള്‍ കൃത്യം പതിനൊന്നു മണിക്ക് വഴിയില്‍ നിര്‍ത്തിയിട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്

More
More
Web Desk 2 years ago
National

ഇന്ധനവിലയില്‍ പ്രതിഷേധിച്ച് ഇന്ന് ചക്രസ്‌തംഭന സമരം

ഇന്ധനവില വർധനയിലൂടെ കേന്ദ്രസർക്കാർ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണെന്ന് യൂണിയൻ നേതാക്കൾ കുറ്റപ്പെടുത്തി. കോർപ്പറേറ്റുകളെ സഹായിക്കാനാണ് അടിസ്ഥാന വിലയേക്കാൾ അധിക നികുതി കേന്ദ്രസർക്കാർ ഈടാക്കുന്നതെന്നും നേതാക്കള്‍ വ്യക്തമാക്കി. വാഹനങ്ങള്‍ എവിടെയാണോ അവിടെ നിര്‍ത്തിയിട്ടായിരിക്കും പ്രതിഷേധത്തില്‍ പങ്കെടുക്കുക.

More
More
Web Desk 2 years ago
Keralam

കേന്ദ്രം ഇന്ധനത്തിന്റെ എക്സൈസ് തീരുവ കുറക്കണമെന്ന് മുഖ്യമന്ത്രി; 'കേരളത്തിന് കിട്ടുന്നത് 4 രൂപ'

പെട്രോളിയം ഉത്പന്നങ്ങളുടെ വില അനിയന്ത്രിതമായി വര്‍ദ്ധിക്കാതിരിക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ വര്‍ദ്ധിപ്പിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ ആവശ്യപ്പെട്ടു

More
More
Web Desk 2 years ago
Keralam

ഇന്ധനവില വീണ്ടും കൂട്ടി; ഈ മാസം വില കൂട്ടിയത് 16 തവണ

ഈ മാസം 16 തവണയാണ് ഇന്ധനവില കൂട്ടിയത്. ഒരുമാസത്തിനിടെ പെട്രോളിന് 4.23 രൂപയും ഡീസലിന് 3.47 രൂപയുടെയും വർധനവുണ്ടായി. ഇന്നത്തെ വില വർധനയോടെ ഒഡീഷയിലും തെലങ്കാനയിലും പെട്രോൾ വില 100 കടന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നേരത്തെ തന്നെ വില 100 കടന്നിരുന്നു.

More
More
Web Desk 2 years ago
National

ഭോപാലിൽ പെട്രോൾ വില 100 രൂപ കടന്നു

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പെട്രോൾ ഡീസൽ വില അടിക്കടി ഉയരുകയാണ്. മെയ് നാലിന് ശേഷം ഏഴാം തവണയാണ് ഇന്ധനവില വർധിപ്പിച്ചത്.

More
More
Web Desk 2 years ago
Economy

ഇന്ധനവില സെഞ്ച്വറിയിലേക്ക്; ഇന്നും കൂട്ടി

വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നതോടെയാണ് ഇന്ധനവില വര്‍ദ്ധിച്ചു തുടങ്ങിയത്. കേരളം, തമിഴ്നാട്, അസം, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതല്‍ ഇന്ധനവില ഉയര്‍ന്നിരുന്നില്ല

More
More
Web Desk 2 years ago
Economy

തെരഞ്ഞെടുപ്പ് കഴിഞ്ഞു; പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിച്ചു തുടങ്ങി

കേരളം, തമിഴ്നാട്, അസം, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതല്‍ ഇന്ധനവില ഉയര്‍ന്നിരുന്നില്ല. എന്നാല്‍ മെയ് രണ്ടിന് അന്തിമ ഫലം പുറത്തുവന്നതോടെ വില ഉയര്‍ത്തുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

More
More
Web Desk 3 years ago
Business

പെട്രോള്‍ വില 93 ലേക്ക്; ഇന്നും കൂട്ടി

രാജ്യത്ത് കൊവിഡ് വാക്സിന്‍ വിതരണം ആരംഭിച്ചതോടെ ഉണ്ടായേക്കാവുന്ന സാമ്പത്തിക ബാധ്യത മറികടക്കാന്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് അധിക സെസ് ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അത് പ്രാവര്‍ത്തികമായാല്‍ വില നൂറു കടക്കും.

More
More
National Desk 3 years ago
National

ഇന്ധന വില വർധനവിനെതിരെ രാജ്യമൊന്നായി സമരത്തിനിറങ്ങണം; സംയുക്ത കിസാൻ മോർച്ച

ദില്ലി അതിർത്തികൾ തടഞ്ഞുകൊണ്ടുള്ള കർഷക സമരം ശക്തമാക്കാൻ സംയുക്ത കിസാൻ മോർച്ച ഇന്നലെ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ഫെബ്രുവരി 23 ന് കർഷകർ “പഗ്ദി സാംബാൽ ദിവാസ്” ആഘോഷിക്കും.

More
More
National Desk 3 years ago
National

ഇന്ധനവിലയില്‍ പ്രതിഷേധിച്ച് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ സൈക്കിള്‍ റാലി

കഴിഞ്ഞ യുപിഎ ഭരണകാലത്ത് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ഉയര്‍ന്ന സാഹചര്യത്തിലും രാജ്യത്ത് പെട്രോള്‍, ഡീസല്‍, എല്‍പിജി നിരക്ക് കുറവായിരുന്നു. എന്നാല്‍ ഇപ്പോള്‍ ക്രൂഡ് ഓയിലിന്റെ വില കുറവായിരിക്കുമ്പോഴും ഇന്ധനവില ഉയര്‍ന്ന നിരക്കിലാണെന്ന് പിസി ശര്‍മ്മ പറഞ്ഞു.

More
More
Web Desk 3 years ago
Keralam

തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധനവില കൂടി

രാജ്യത്ത് കൊവിഡ് വാക്സിന്‍ വിതരണം ആരംഭിച്ചതോടെ ഉണ്ടായേക്കാവുന്ന സാമ്പത്തിക ബാധ്യത മറികടക്കാന്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് അധിക സെസ് ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അത് പ്രാവര്‍ത്തികമായാല്‍ വില നൂറു കടക്കും.

More
More
News Desk 3 years ago
Business

ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു; സര്‍വ്വകാല റെക്കോഡിലേക്ക്

രാജ്യത്ത് കൊവിഡ് വാക്സിന്‍ വിതരണം ആരംഭിച്ചതോടെ ഉണ്ടായേക്കാവുന്ന സാമ്പത്തിക ബാധ്യത മറികടക്കാന്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് അധിക സെസ് ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അത് പ്രാവര്‍ത്തികമായാല്‍ വില നൂറു കടക്കും.

More
More
News Desk 3 years ago
Business

തീ വില: സംസ്ഥാനത്ത് പെട്രോള്‍ വില 90 കടന്നു

സംസ്ഥാനത്ത് പെട്രോള്‍ വില 90 കടന്നു. പെട്രോളിന് 29 പൈസയും ഡീസലിന് 36 പൈസയും വര്‍ധിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോളിന് 90 രൂപയും ഡീസലിന് 84.28 രൂപയുമായി.

More
More
News Desk 3 years ago
Politics

'ഇന്ധനവില ഇനിയും കൂട്ടിയാല്‍ അതിന്റെ ഉപയോഗം കുറയ്ക്കാം': ജേക്കബ് തോമസ്

ഇന്ധനവില വീണ്ടും വര്‍ധിച്ചാലും അത് നല്ലതാണ് എന്ന് പരിസ്ഥിതി വാദിയായ ഞാന്‍ പറയുമെന്നാണ് ജേക്കബ് തോമസ് പറയുന്നത്. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്.

More
More
National Desk 3 years ago
National

പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ധിച്ചു; ഒരുമാസത്തിനിടെ 11 തവണ വര്‍ധന

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധന തുടരുന്നു. ഇന്ന് വര്‍ധിപ്പിച്ചത് മുപ്പത് പൈസയാണ്. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് ഇന്നത്തെ വര്‍ധന.

More
More
National Desk 3 years ago
National

ഇന്ധനവില വര്‍ദ്ധന; കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ഇന്ധനവില വര്‍ദ്ധനവില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പണപ്പെരുപ്പം മൂലം ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ മോദി സര്‍ക്കാര്‍ നികുതി പിരിക്കുന്ന തിരക്കിലാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

More
More
Business Desk 3 years ago
Business

ഇന്ധന വില ഉയരുന്നത് തുടരുന്നു; ഈ മാസം ഇതുവരെ കൂട്ടിയത് നാലു തവണ

രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 25 പൈസയാണ് വില കൂടിയത്. ഡീസല്‍ 26 പൈസയും കൂടിc

More
More
National Desk 3 years ago
National

കര്‍ഷക സമരം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് സമാനം - രാഹുല്‍ ഗാന്ധി

കേന്ദ്രത്തിനെതിരായ കര്‍ഷകരുടെ പ്രതിഷേധം സത്യാഗ്രഹമാണെന്ന് രാഹുല്‍ ഗാന്ധി

More
More
Web Desk 3 years ago
National

പെട്രോളിനും ഡീസലിനും വില വീണ്ടും വര്‍ദ്ധിപ്പിച്ചു

പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് കൂടിയത്

More
More
Business Desk 3 years ago
Economy

ഇന്ധനവില വീണ്ടും കൂടി; 15 ദിവസത്തിനിടെ ഡീസലിനു മാത്രം കൂടിയത് 3.63 രൂപ

കൊച്ചിയിൽ പെട്രോളിന് 83.99 രൂപയും ഡീസൽ 78.01 രൂപയുമാണ് ഒരുലിറ്ററിന്റെ ഇന്നത്തെ വില. സംസ്ഥാനത്ത് പലയിടത്തും പെട്രോൾവില 85 രൂപയിലെത്തി. കഴിഞ്ഞ 15 ദിവസത്തിനിടെ പെട്രോൾ ലിറ്ററിന് 2.70 രൂപയും ഡീസലിന് 3.63 രൂപയുമാണ് കൂടിയത്.

More
More
Business Desk 3 years ago
Economy

വീണ്ടും ഇന്ധനവില വർധിച്ചു; രണ്ടുവര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍

സംസ്ഥാനത്ത് പലയിടത്തും പെട്രോള്‍വില 85 രൂപയിലെത്തി. കഴിഞ്ഞ രണ്ടു മാസമായി ഇന്ത്യൻ ഓയിൽ കമ്പനികൾ നിർത്തിവച്ചിരുന്ന പ്രതിദിന വില നിയന്ത്രണം നവംബർ 20ന് പുന്നരാരംഭിച്ചതോടെയാണ് വില വീണ്ടും ഉയർന്നു തുടങ്ങിയത്.

More
More
Business Desk 3 years ago
Economy

സംസ്ഥാനത്ത് ഇന്ധനവില കുതിച്ചുയരുന്നു; 10 ദിവസത്തിനിടെ കൂടിയത് 8 തവണ

രാജ്യാന്തര വിപണിയിൽ ക്രൂഡ് വില 48 ഡോളർ കടന്നു. കഴിഞ്ഞ രണ്ടു മാസമായി ഇന്ത്യൻ ഓയിൽ കമ്പനികൾ നിർത്തിവച്ചിരുന്ന പ്രതിദിന വില നിയന്ത്രണം നവംബർ 20ന് പുന്നരാരംഭിച്ചതോടെയാണ് വില വീണ്ടും ഉയർന്നു തുടങ്ങിയത്.

More
More
Business Desk 3 years ago
Economy

തുടർക്കഥയായി ഇന്ധനവില വർധന; ഇന്നും കൂട്ടി

തുടർച്ചയായ 17-ാം ദിവസവും ഇന്ധനവിലയിൽ വർധന രേഖപ്പെടുത്തി. പെട്രോളിന് 20 പൈസയും ഡീസലിന് 51 പൈസയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ കൊച്ചിയിൽ ഇന്നത്തെ പെട്രോൾ വില ലിറ്ററിന് 79 രൂപ 92 പൈസയും ഡീസലിന് 75 രൂപ 17 പൈസയുമായി.

More
More
Business Desk 3 years ago
Economy

പെട്രോൾ വില 81 കടന്നു: തീവെട്ടിക്കൊള്ള തുടരുന്നു

ഇന്ധനവിലയില്‍ തുടര്‍ച്ചയായ പതിനാറാം ദിവസവും വര്‍ധന. മുംബൈയില്‍ പെട്രോള്‍ വില 86 രൂപ കടന്നു, ഡീസല്‍ വില 76 രൂപ 69 പൈസയായി.

More
More
Business Desk 3 years ago
Economy

ഇന്ധനവില വര്‍ധന തുടരുന്നു; യാതൊരു കുലുക്കവുമില്ലാതെ കേന്ദ്ര സര്‍ക്കാര്‍

കഴിഞ്ഞ 19 മാസത്തെ ഉയർന്ന വിലയിലാണിത്​. ജൂൺ ഏഴ്​ മുതൽ ഒരു ലിറ്റർ പെ​ട്രോളിന്​ 7.65 രൂപയും ഡീസലിന്​ 73.55 രൂപയുമാണ് ഇപ്പോഴത്തെ വില.

More
More
Business Desk 3 years ago
Economy

തുടര്‍ച്ചയായ 12-ാം ദിവസവും രാജ്യത്ത് ഇന്ധനവില കൂട്ടി

കഴിഞ്ഞ 12 ദിവസങ്ങള്‍ക്കൊണ്ട് പെട്രോളിന് 6.56 രൂപയും ഡീസലിന് 6.72 രൂപയുമാണ് കൂടിയത്. ഡീസലിന്​ 13 രൂപയും പെട്രോളിന്​ 10 രൂപയും എക്​സൈസ്​ തീരുവ കൂട്ടിയതോടെ ലോകത്ത്​ ഇന്ധനത്തിന്​ ഏറ്റവും കൂടുതൽ നികുതി ഈടാക്കുന്ന രാജ്യമായി ഇന്ത്യ മാറി.

More
More
News Desk 3 years ago
National

ഇന്ധനവിലക്കൊള്ള തുടരുന്നു; ഇന്നും വില വര്‍ധിപ്പിച്ചു

വി​​ല കു​​ത്ത​​നെ കു​​റ​​ഞ്ഞ​​പ്പോ​​ൾ ഇ​​തി​ന്റെ ആ​​നു​​കൂ​​ല്യം ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്ക്​ നല്‍കാന്‍ കമ്പനികള്‍ തയ്യാറാവുകയോ, അവരെക്കൊണ്ട് കുറപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുകയോ ചെയ്തില്ല. കോവിഡ് സാമ്പത്തിക പ്രതിസന്ധിയില്‍ ജനങ്ങളുടെ നടുവൊടിക്കുന്ന നടപടി.

More
More
News Desk 3 years ago
National

പത്താംദിവസവും ഇന്ധനവില കൂടി: പത്ത് ദിവസത്തിനിടെ കൂടിയത് 5 രൂപയിലധികം

ഇക്കഴിഞ്ഞ പത്ത് ദിവസത്തിനിടെ പെട്രോളിന് 5 രൂപ 48 പൈസയും ഡീസലിന് 5 രൂപ 51 പൈസയുമാണ് വര്‍ധിപ്പിച്ചത്.

More
More
News Desk 3 years ago
National

രാജ്യത്ത് ഇന്നും ഇന്ധനവില കൂട്ടി

കൊവിഡ് പ്രതിസന്ധിക്കിടെ ഇന്ധന വിലയും കുതിച്ചുയരുന്നത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കുകയാണ്. പ്രതിസന്ധിക്കിടെ വിലക്കയറ്റ ഭീതിയിലാണ് പൊതുജനങ്ങൾ.

More
More
National Desk 3 years ago
National

ഇന്ധനവില കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രെട്രോളിയം മന്ത്രിക്ക് കേരളം കത്തയച്ചു

എട്ട് ദിവസം കൊണ്ട് പെട്രോളിന് 4.53 രൂപയും ഡീസലിന് 4.41 രൂപയുമാണ് കൂടിയത്. നടപടിയിൽ സംസ്ഥാന സർക്കാരിനുള്ള പ്രതിഷേധം രേഖപ്പെടുത്തി ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ.

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More